Sikh Massacre

ഭിന്ദ്രന്‍വാലയുടെ തീവ്രവാദ ഗൂപ്പിന്റെ കുപ്രസിദ്ധി വ്യാപിച്ച കാലം മുതല്‍ തന്നെ സിഖ്‌ സമൂഹം വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ട് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.എന്നാല്‍ കലാപത്തിനു ശേഷം വെളിവായ സത്യം ഈ മുന്‍ധാരണകള്‍ക്ക് വിരുദ്ധമായിരുന്നു.വളരെ കുറച്ചു സിഖുകാരുടെ കയ്യിൽ മാത്രമേ പേരിനു പോലും ആയുധങ്ങള്‍ ഉണ്ടായിരുന്നുള്ളു.ആയുധശാലകള്‍ എന്ന്

Sikh Massacre

എച്ച്.കെ.എൽ ഭഗത്ത് (H.K.L.Bhagat) ഫരാഷ്‌ ബസാർ ക്യാമ്പിൽ വരുന്നുഉണ്ടെന്ന് താൻ അറിഞ്ഞുവെന്നും പക്ഷേ തന്നെ അദ്ദേഹവുമായി സംസാരിക്കാൻ അനുവദിച്ചില്ലന്നും ഗുർദീപ് കൗർ പറയുന്നു ഈ സ്ത്രീകളൊക്കെയും അഭിമുഖീകരിച്ച ശാരീരിക പീഢനം അവരുടെ മനസ്സുകളിൽ തന്നെ “മാനക്കേടായി” അടക്കം ചെയ്യപ്പെടും. ഈ സ്ത്രീകളുടെ സമൂഹത്തിലെ ആണുങ്ങളുമായി

Sikh Massacre

എന്റെ മകളെ സംരക്ഷിക്കാനായി വളരെയധികം ശ്രമിച്ചു. അവളുടെ മടിയിൽ ഒരു കുഞ്ഞിനെ കൊടുക്കുകയും അവളുടെ മുടി അലങ്കോലമാക്കി അവളുടെ പ്രായം കൂടുതലാണെന്ന് വരുത്തിക്കീർക്കാൻ ശ്രമിച്ചു. എങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങളുടെ തന്നെ അയൽക്കാരൻ എന്റെ മകളെ അക്രമികൾക്കു കാണിച്ചുകൊടുത്തു. അവർ എന്റെ മകളെ പിടിച്ചു വലിച്ചു.

Sikh Massacre

ത്രിലോകപുരിയിലെ മുപ്പത്തിരണ്ടാം ബ്ളോക്കിലെ ഗുർപ്രീത്കൌർ എന്ന 45 വയസ്സുകാരി അവരുടെ വ്യത്യസ്തമായ അനുഭവം പങ്കുവച്ചു. ഗുർപ്രീതിന്റെ ഭർത്താവും മൂന്നു ആൺമക്കളും സ്വന്തം കൺമുമ്പിൽ വച്ച് കൊല്ലപ്പെട്ടു.അവരുടെ ഭർത്താവ് കോളനിയിൽ തന്നെ ചെറിയ കട നടത്തുത്തിയിരുന്നു. മൂത്തമകൻ ഭജൻസിംഗ് റെയിൽവേ സ്റ്റേഷനിൽ പോർട്ടർ ആയിരുന്നു. രണ്ടാമത്തെ

Sikh Massacre

പല ദൃക്സാക്ഷികളും ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. അക്രമികൾ പെട്ടെന്നുണ്ടായ വികാരത്തിൽ അവരുടെ വിദ്വേഷം തീർക്കാൻ വേണ്ടിവന്നവരല്ല. മറിച്ച് വളരെ സാവധാനം തങ്ങളിൽ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ വന്നവരാണ്. അവരുടെ പതുക്കെയുള്ള ചെയ്തികളിൽ നിന്നു അവർ പോലീസ് വരുമെന്നോ മറ്റുള്ള വിഭാഗങ്ങൾ വരുമെന്നോ ഒരു

Sikh Massacre

അഭയകേന്ദ്രങ്ങൾ (ഒളിക്കാനുള്ളസ്ഥലങ്ങൾ) തേടിയുള്ള പരക്കംപാച്ചിൽ “ഞാൻ എന്റെ സഹോദരന്റെ വീട്ടിൽ അഭയം പ്രാപിച്ചു. അവിടെ ഹിന്ദുക്കളുടെ ഇടയിൽ ഉള്ള വീട് ആയിരുന്നു. ഒരു പകലും രണ്ടു രാത്രികളും ഞങ്ങൾ സഹോദരന്റെ ഡബിൾ കിടക്കയുടെ അടിയിൽ ഒളിച്ചിരുന്നു. നവംബർ രണ്ടാം തീയ്യതി രാവിലെ ഒരു സംഘം

Sikh Massacre

ഇവർ തന്നെ തങ്ങളെ മസബി സിഖുകാർ ആയി കാണുന്നില്ല. അവരെ മറ്റു സിഖുകാർ വളരെ താണ ജാതി ആയിട്ടാണ് കണക്കാക്കുന്നത്. ത്രിലോകപുരിയിലെ മക്കൻ ബായി എന്ന സ്ത്രീ ഈ ഭിന്നത വളരെ വ്യക്തമായി ചുരുക്കി പറഞ്ഞു “പഞ്ചാബി സിഖുകാർ സേഠുകൾ ആണ് ,ഞങ്ങൾ ലബന

Sikh Massacre

മിക്ക നിരീക്ഷകരും ഒരു കാര്യം സമ്മതിക്കുന്നു.ആക്രമണങ്ങൾ തുടങ്ങിയത്, ഒക്ടോബർ 31 നു പൊതുസ്ഥലങ്ങളിലോ,തെരുവുകളിലോ,ബസ്സുകളിൽ യാത്രചെയ്തുകൊണ്ടിരുന്നതോ ആയ സിഖുകാരെ മര്‍ദിച്ച ഒറ്റപ്പെട്ട സംഭവങ്ങളിലൂടെയാണെന്ന്.ഇന്ദിരാഗാന്ധി 2 സിഖു സുരക്ഷാഭടന്‍മാരാൽ കൊല്ലപ്പെട്ട ദേഷ്യത്തിലുള്ള യാദൃശ്ചിക പ്രതികരണമായി ഇതിനെ കരുതാമായിരുന്നു.പക്ഷേ അടുത്ത മൂന്നു ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ ഇത് യാദൃശ്ചികമായിരുന്നു

Sikh Massacre

‘വന്മരങ്ങള്‍ വീഴുമ്പോള്‍’ മധു പൂര്‍ണ്ണിമ കിഷ്വാര്‍ മാനുഷി മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ. 1984ൽ ഇന്ദിരാഗാന്ധി രണ്ടു സിഖു സുരക്ഷാ ഭടന്മാരാൽ വധിക്കപ്പെട്ടതിനു ശേഷം, ഉത്തരേന്ത്യ ഏറ്റവും ഭീകരമായ സിഖു കൂട്ടക്കൊലക്ക് സാക്ഷ്യംവഹിച്ചു. കോണ്ഗ്രസ് പാര്‍ട്ടി എപ്പോഴും മതേതരത്വത്തെക്കുറിച്ച് വാചാലമാകുകയും,മതേതരത്വം തങ്ങളുടെ കുത്തക ആണെന്ന്

4 – ബിജെപിക്ക് മുസ്ലീങ്ങള്‍ വോട്ട് ചെയ്യുന്നത് ഭയന്നിട്ടോ ?

കോണ്‍ഗ്രസ് ദിനംപ്രതി ഈ സംസ്ഥാനത്ത് പിന്തള്ളപ്പെടുന്നതില്‍ അതിശയിക്കാനൊന്നുമില്ല. കഴിഞ്ഞ 22 വര്‍ഷമായി അവര്‍ ഗുജറാത്തില്‍ അധികാരത്തിലില്ല. 8 ഇല്‍ 7 മുനിസിപ്പല്‍ കോര്‍പ്പറേഷനും ബി‌ജെ‌പിയാണ് ഭരിക്കുന്നത്. കോണ്‍ഗ്രസ് ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു പോലുമില്ല. വളരെക്കുറച്ചു ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണു അവര്‍ക്ക് നേടാന്‍ സാധിച്ചത്. ബാക്കിയെല്ലാം ബി‌ജെ‌പിക്ക്.