Category Archives: Hit back the media crook

ഗർഭിണി , ശൂലം , ഭ്രൂണം പിന്നെ ഗുജറാത്തും – യാഥാർത്ഥ്യം ..

“ഗുജറാത്ത് കലാപം – ഗർഭിണിയുടെ വയറു കീറി , ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത് തീയിലിട്ടു ചുട്ടു കൊന്നു ” — തിരക്കഥക്ക് പിന്നിലെ നുണക്കഥ ..  (പിന്നെ കേരളത്തിൽ നടന്ന ഒരു “വയറു കീറലും) .. കനത്ത നാശം വിതച്ച ഗുജറാത്ത് കലാപം